Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി രാജീവ് അനുശോചിച്ചു

പി രാജീവ് അനുശോചിച്ചു

text_fields
bookmark_border
കൊച്ചി: ജോൺ പോളിന്‍റെ മരണം മലയാള ചലച്ചിത്ര-സാംസ്കാരിക ലോകത്തിനാകെ തീരാനഷ്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മലയാള സിനിമ എന്നും ഓർക്കുന്ന ഒട്ടനവധി സിനിമകൾ അദ്ദേഹത്തിന്‍റെ തൂലികയിൽനിന്ന് പിറന്നവയാണ്​. അവസാനമായി കണ്ടപ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ഉറച്ച പ്രതീക്ഷയായിരുന്നു ഡോക്ടർമാർ പങ്കുവെച്ചത്. മലയാള സിനിമാ ലോകത്തുണ്ടായിരിക്കുന്ന ഈ വിടവ് ആരാലും നികത്തപ്പെടുകയില്ലെന്ന്​ അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story