Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:49 AM IST Updated On
date_range 24 April 2022 5:49 AM ISTഎൽ.ഐ.സി സ്വകാര്യവത്കരണം: ജില്ല കൺവെൻഷൻ സംഘടിപ്പിച്ചു ജില്ല കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsbookmark_border
ആലുവ: എൽ.ഐ.സി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്വകാര്യവത്കരണത്തിനെതിരെ ജില്ല കൺവെൻഷൻ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ പി.എം. സഹീർ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി. ജോർജ്, വിശ്വകല തങ്കപ്പൻ, ടി.വി. സൂസൻ, ടി.ജെ. മാർട്ടിൻ, കെ.കെ. ചന്ദ്രൻ, ജോർജ് കോട്ടൂർ, പി. നവകുമാരൻ, ടി.ബി. മിനി എന്നിവർ സംസാരിച്ചു. ഹൈബി ഈഡൻ എം.പി ചെയർമാനായും പി.ആർ. മുരളീധരൻ ജനറൽ കൺവീനറുമായി ജില്ലതലത്തിൽ എൽ.ഐ.സി സംരക്ഷണ സമിതി രൂപവത്കരിച്ചു. er yas3 lic എൽ.ഐ.സി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എൽ.ഐ.സി സ്വകാര്യവത്കരണത്തിനെതിരെ നടന്ന ജില്ല കൺവെൻഷൻ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
