Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:49 AM IST Updated On
date_range 24 April 2022 5:49 AM ISTഇഫ്താർ സംഗമം
text_fieldsbookmark_border
ചെങ്ങമനാട്: ഗ്രാമപഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചെങ്ങമനാട് വില്ലേജ് ഓഫിസർ ഷാന്റോ ജോസ്, വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു. EA ANKA 2 SANGAMAM ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story