Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:49 AM IST Updated On
date_range 24 April 2022 5:49 AM ISTജോൺ പോൾ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തുണയായ വ്യക്തിത്വം -കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ
text_fieldsbookmark_border
വൈപ്പിൻ: പദസമ്പത്തിൻെറയും വാഗ്‌വൈഭവത്തിൻെറയും ആൾരൂപമായിരുന്ന ജോൺ പോൾ വൈപ്പിൻ മണ്ഡലത്തിലെ ജനപക്ഷ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് എപ്പോഴും താങ്ങും തണലുമായിരുന്നെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം പൊതുപ്രവർത്തനത്തിൽ ഗുണകരമായ നിർദേശങ്ങളും ആശയങ്ങളും നൽകുകയും ഏറെ കരുത്തുപകരുകയും ചെയ്‌തു. സിനിമ-സാംസ്‌കാരിക-സാഹിത്യ-കലാ-സാംസ്‌കാരിക രംഗത്തെ അസാമാന്യ പ്രതിഭയായിരുന്നുവെന്നും എം.എൽ.എ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story