Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഫ്താർ കിറ്റ് വിതരണം

ഇഫ്താർ കിറ്റ് വിതരണം

text_fields
bookmark_border
ഇഫ്താർ കിറ്റ് വിതരണം
cancel
പറവൂർ: മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കെടാമംഗലം-ഏഴിക്കര മഹല്ലിൽ വിതരണം ചെയ്യാനുള്ള ഇഫ്താർ കിറ്റുകൾ മഹല്ല് ഭാരവാഹികൾക്ക് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ. കരീം ഉദ്ഘാടനം ചെയ്തു. മഹല്ല് ഓഫിസ് ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് പി. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ഇമാം ഇഖ്‌ബാൽ അസ്‌ലമി, നേതാക്കളായ സുന്നാജാൻ, അബ്ദുൽ ഖാദർ പുറയാർ, മഹല്ല് പ്രസിഡൻറ് ഒ.എ. അസീസ് ഹാജി, ട്രഷറർ എം.എസ്. അലി എന്നിവർ സംസാരിച്ചു. പടം EA PVR ifthar kit 6 കെടാമംഗലം-ഏഴിക്കര മഹല്ലിൽ വിതരണം ചെയ്യാനുള്ള ഇഫ്താർ കിറ്റുകൾ മഹല്ല് ഭാരവാഹികൾക്ക് കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story