Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെങ്ങുവീണ് വീട്...

തെങ്ങുവീണ് വീട് തകർന്നു

text_fields
bookmark_border
തെങ്ങുവീണ് വീട് തകർന്നു
cancel
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ശനിയാഴ്ച ഉണ്ടായ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. ചെങ്ങരയിൽ സന്തോഷി‍ൻെറ വീടാണ് തകർന്നത്. അടുത്ത പുരയിടത്തിൽ നിന്നിരുന്ന തെങ്ങാണ് ശക്തമായ കാറ്റിൽ വീണത്. ഒരു മുറി പാടെ തകർന്നു. മുറിയിലുണ്ടായിരുന്ന കട്ടിലും സാമഗ്രികളും തകർന്നു. വീടി‍ൻെറ മുഴുവൻ ഭിത്തികൾക്കും വിള്ളൽ ഏറ്റിട്ടുണ്ട്. വീട്ടിലെ രണ്ട്​ കുട്ടികളും അയൽവക്കത്തെ ഒരു കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു. ആസ്‌ബസ്​റ്റോസ് ഷീറ്റ് പൊട്ടി തകരുകയും ചെയ്തു. വലിയൊരു ദുരന്തമാണ് ഒഴിവായത്. EM KMGM 6 Thengu തെങ്ങ് വീണ് തകർന്ന ചെങ്ങരയിൽ സന്തോഷി‍ൻെറ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story