Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിൽ വ്യാപക...

കാറ്റിൽ വ്യാപക നാശനഷ്ടം

text_fields
bookmark_border
കാറ്റിൽ വ്യാപക നാശനഷ്ടം
cancel
കാലടി: കാലടി മേഖലയിൽ വേനൽമഴക്ക് ഒപ്പം വീശിയ . വിവിധ കൃഷിയിടങ്ങളിലെ ജാതി, തെങ്ങ്, കൊക്കോ, വാഴ തുടങ്ങിയ കാർഷികവിളകൾ നശിച്ചു. യോർധനാപുരം തോട്ടകത്ത് കരിപ്പാശ്ശേരി ഷിനോജി‍ൻെറ വീടിന് മുകളിൽ തെങ്ങ് വീണ് മുൻവശം ഭാഗികമായി തകർന്നു. പിരാരൂരിൽ പുതുശ്ശേരി ഔസേഫി‍ൻെറ വീടിന് മുകളിൽ മാവ് വീണ്​ ഷീറ്റ് മേഞ്ഞ വീടി‍ൻെറ മുൻവശം പൂർണമായും തകർന്നു. പിരാരൂരിൽ മൂന്ന് വൈദ്യുതി പോസ്റ്റ്​ ഒടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. ചിത്രം--തോട്ടകം കരിപ്പാശ്ശേരി ഷിജുവി‍ൻെറ വീടിന് മുകളിൽ തെങ്ങ് വീണനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story