Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:42 AM IST Updated On
date_range 24 April 2022 5:42 AM ISTചരമം കെ. ഷണ്മുഖൻ
text_fieldsbookmark_border
ഷണ്മുഖൻ അമ്പലപ്പുഴ: നീർക്കുന്നം പഴൂപ്പാറലിൽ കെ. ഷണ്മുഖൻ (74) നിര്യാതനായി. ദുർഗ കൺട്രി ക്രാഫ്റ്റ്‌സ്, ഗായത്രി ഹൗസ് ബോട്‌സ് എന്നിവയുടെ ഉടമയാണ്. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സഞ്ജയ്, കവിത (യു.എസ്.എ). മരുമക്കൾ: ലയം, ജീവൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
