Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.ജി.പിക്ക് പരാതി...

ഡി.ജി.പിക്ക് പരാതി നൽകിയെന്ന് രാഹുൽ ഈശ്വർ

text_fields
bookmark_border
കൊച്ചി: സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ . ബൈജു കൊട്ടാരക്കര വ്യാജ ഓഡിയോയിട്ട് വ്യക്തിപരമായി തന്നെ അപകീർത്തിപ്പെടുത്തിയതിനാണ് പരാതി നൽകിയത്. രാഹുൽ ഈശ്വറി‍ൻെറ ഓഡിയോ എന്ന നിലയിലാണ് ഓൺലൈനിൽ നൽകിയത്. വ്യാജ ഓഡിയോ വഴി കാവ്യ മാധവനെ തേജോവധം ചെയ്യാൻ ശ്രമിച്ചെന്നും രാഹുൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ദിലീപ് കേസിൽ പൊലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ ദിലീപിനെതിരെ ഏകപക്ഷീയ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ദിലീപ് വേട്ടയാടപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story