Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
അടൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊടുമൺ ഐക്കാട് അജിത് ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്‍റെയും മിനിയുടെയും മകൻ ജി. അജിത്താണ്​ (26) മരിച്ചത്. കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിലെ സ്റ്റോർ ജീവനക്കാരനാണ്. അപകടത്തിൽ ആനന്ദപ്പള്ളി ചരുവിളയിൽ സജി വർഗീസിന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.45ന് പന്നിവിഴയിൽവെച്ചാണ് അപകടം. ഭാര്യ: ശിൽപ. മക്കൾ: ജുവൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story