Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:50 AM IST Updated On
date_range 23 April 2022 5:50 AM ISTസെമിനാർ ഉദ്ഘാടനം
text_fieldsbookmark_border
കൊച്ചി: തദ്ദേശ സ്ഥാപനങ്ങൾക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയിൽ സഹകരണമേഖലയെ ഉപയോഗപ്പെടുത്താൻ കഴിയണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും എന്ന ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി എസ്.ശർമ അധ്യക്ഷത വഹിച്ചു. കില മുൻ ഡയറക്ടർ ഡോ. രമാകാന്തൻ പ്രബന്ധാവതരണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story