Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹഷിഷ് ഓയിലുമായി രണ്ട്...

ഹഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
മട്ടാഞ്ചേരി: വിൽപനക്കായി എത്തിച്ച 145 ഗ്രാം ഹഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ ഫോർട്ട്കൊച്ചി പൊലീസിന്റെ പിടിയിലായി. തൃശൂർ സ്വദേശി ആഷിഖ്​ ലത്തീഫ്(36), പള്ളുരുത്തി സ്വദേശി സനൂബ്(29) എന്നിവരെയാണ് ഫോർട്ട്കൊച്ചി എസ്.ഐമാരായ സന്തോഷ് മോൻ,അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഫോർട്ട്കൊച്ചി സാന്താക്രൂസ് സ്കൂളിന് വടക്കുവശം തണൽ മരത്തിന് സമീപത്തുനിന്നാണ് ഇവരെ വാഹന സഹിതം പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story