Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈപാസിൽ വഴിവിളക്കില്ല;...

ബൈപാസിൽ വഴിവിളക്കില്ല; രാത്രിയാത്ര ദുഷ്കരം

text_fields
bookmark_border
കോതമംഗലം: ബൈപാസിലെ വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രിയാത്ര ദുരിതം. മലയിൻകീഴ് മുതൽ കോഴിപ്പിള്ളി വരെയുള്ള റോഡിൽ ഒന്നോ രണ്ടോ വഴിവിളക്കുകൾ മാത്രമാണ് തെളിയുന്നത്. രാത്രി വിനോദ സഞ്ചാരികളുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പുലർച്ച ഒട്ടേറെപേർ പ്രഭാതസവാരി നടത്തുന്ന റോഡ് ഇരുട്ട് മൂടിക്കിടക്കുന്നത് അപകടത്തിന്​ കാരണമാകും. വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വേണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story