Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 12:14 AM GMT Updated On
date_range 23 April 2022 12:14 AM GMTലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് പരിക്ക്
text_fieldsbookmark_border
മൂവാറ്റുപുഴ: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു. കുന്നക്കാൽ കൊല്ലപ്പിള്ളി ജയിംസിനാണ് (56) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പത്തോടെ വെള്ളൂർക്കുന്നത്താണ് സംഭവം. പമ്പിൽനിന്ന് ഇന്ധനം നിറച്ച് പുറത്തേക്ക് ഇറങ്ങിയ സ്കൂട്ടറും ഇന്ധനം നിറക്കാൻ പമ്പിലേക്ക് കയറിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ ലോറിയുടെ അടിയിൽ അകപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ജയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം. അപകടത്തിൽപെട്ട വാഹനങ്ങൾ Em Mvpa 9 Accident
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story