Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 12:14 AM GMT Updated On
date_range 23 April 2022 12:14 AM GMTകുസാറ്റ് ഗവേഷകക്ക് അംഗീകാരം
text_fieldsbookmark_border
കളമശ്ശേരി: മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ് കൗണ്‍സില്‍ (എം.എസ്.സി) റിസര്‍ച് ഗ്രാന്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ ഗവേഷണ വിദ്യാർഥിനി ശരണ്യ എ. ശങ്കറിന്. 6500 ഡോളറിന്റെ ഗവേഷണ ഗ്രാന്റാണ് ശരണ്യക്ക് ലഭിച്ചത്. കേരള ചെമ്മീന്‍, സെഫലോപോഡ് (കണവ, നീരാളി പോലുള്ളവ ഉള്‍പ്പെടുന്ന വിഭാഗം) എന്നിവക്ക് 2024 ഓടെ എം.എസ്.സി സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് വേണ്ടിയുള്ള ഫിഷറി ഇംപ്രൂവ്മെന്റ് പ്രോജക്ടിനെ (എഫ്.ഐ.പി) പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഈ ഗ്രാന്റ്. (ഫോട്ടോ) ER KALA 1 SHRANNYACUSAT
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story