Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:42 AM IST Updated On
date_range 23 April 2022 5:42 AM ISTജില്ല ആശുപത്രി സൂപ്രണ്ടിന് അംഗീകാരം
text_fieldsbookmark_border
ആലുവ: ജില്ല പഞ്ചായത്തിന്‍റെ 2021ലെ ഭരണ നിർവഹണ മികവിനുള്ള അംഗീകാരം ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക്. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2.98 കോടിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആശുപത്രിയിൽ പൂർത്തീകരിച്ചതിനാണ് അംഗീകാരം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉപഹാരം നൽകി. വൈസ് പ്രസിഡന്‍റ് ഷൈനി ജോർജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആശ സനൽ, എം.ജെ. ജോമി, ഡോണാ മാസ്റ്റർ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഡിംപിൾ മാഗി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 dist hosp ഭരണനിർവഹണ മികവിന് ജില്ല പഞ്ചായത്തിന്‍റെ അവാർഡ് പ്രസിഡന്‍റ് ഉല്ലാസ് തോമസിൽനിന്ന് ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
