Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:42 AM IST Updated On
date_range 23 April 2022 5:42 AM ISTസി.ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചത് പ്രതിഷേധാർഹം –എം.എൽ.എ
text_fieldsbookmark_border
ആലുവ: നിയമവിദ്യാർഥിനി മൊഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ആലുവ ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറുടെ സസ്‌പെൻഷൻ പിൻവലിച്ചത് പ്രതിഷേധാർഹമാണെന്ന് അൻവർ സാദത്ത് എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സി.ഐക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് പുനരന്വേഷണം നടത്തി പ്രതിചേർത്ത് പുതുക്കിയ കുറ്റപത്രം തയാറാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story