Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃഷി നാശമുണ്ടായവർക്ക്​...

കൃഷി നാശമുണ്ടായവർക്ക്​ നഷ്ടപരിഹാരം നൽകണം -അനൂപ്​ ജേക്കബ്​

text_fields
bookmark_border
കൃഷി നാശമുണ്ടായവർക്ക്​ നഷ്ടപരിഹാരം നൽകണം -അനൂപ്​ ജേക്കബ്​
cancel
പിറവം: വേനൽ മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ. പിറവം നിയോജക മണ്ഡലത്തിലെ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം എം.എൽ.എ കൃഷിമന്ത്രിക്ക്​ നിവേദനം നൽകി. നെൽകൃഷിക്കുണ്ടായ നാശനഷ്ടം നികത്തണമെങ്കിൽ ഏക്കറിന് 50,000 രൂപവരെയുള്ള നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story