Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആല്‍ബര്‍ട്ട് വില്‍സന്...

ആല്‍ബര്‍ട്ട് വില്‍സന് ആദരം

text_fields
bookmark_border
ആല്‍ബര്‍ട്ട് വില്‍സന് ആദരം
cancel
പെരുമ്പാവൂര്‍: പുണെയില്‍ നടന്ന അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് ഒരേസമയം സ്വര്‍ണമെഡലോടെ മിസ്റ്റര്‍ ഇന്ത്യയായും വെങ്കലം നേടി മിസ്റ്റര്‍ യൂനിവേഴ്‌സായും തെരഞ്ഞെടുക്കപ്പെട്ട കൊടുവേലിപ്പടി സ്വദേശി പുത്തന്‍കുടി ആല്‍ബര്‍ട്ട് വില്‍സനെ കോടനാട് പൊലീസ് ആദരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസ് ആല്‍ബര്‍ട്ടിന് മെമ​ന്‍റോ നല്‍കി. ആല്‍ബര്‍ട്ടിനെ പരിശീലിപ്പിച്ചെടുത്ത് ഇന്ത്യന്‍ ബോഡി ബില്‍ഡിങ് ആൻഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ കോച്ചായി അംഗീകരിച്ച കൂവപ്പടി സ്വദേശി സായി കൃഷ്ണയെയും ആദരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പുഷ്പരാജ്, രാജേന്ദ്രന്‍, എല്‍ദോസ് എന്നിവര്‍ സംസാരിച്ചു. em pbvr 2 Saji Markkose അന്തരാഷ്ട്ര ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ യൂനിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട ആല്‍ബര്‍ട്ട് വില്‍സന് കോടനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസ് മെമന്‍റോ നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story