Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ഇഫ്താർ സംഗമം
cancel
കോതമംഗലം: വിശ്വാസി സമൂഹത്തിന് വേദഗ്രന്ഥത്തിലേക്ക് അടുക്കാൻ ദൈവം നൽകിയ പരിശീലനമാണ് വ്രതമെന്ന് എറണാകുളം ഗ്രാൻഡ്​ മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി. കോതമംഗലം മിന മസ്ജിദിൽ ജമാഅത്തെ ഇസ്​ലാമി കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു. പ്രോഗ്രാം കൺവീനർ കെ.എ. മൻസൂർ അധ്യക്ഷത വഹിച്ചു. കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, നഗരസഭ കൗൺസിലർ എ.ജി. ജോർജ്, അഡ്വ.മാത്യു ജോസഫ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. ശിവൻ, കെ.പി. വിജയൻ (എസ്.എൻ.ഡി.പി യോഗം), എൻ.എസ്.എസ് താലൂക്ക് പ്രസിഡന്‍റ്​ നരേന്ദ്രനാഥൻ നായർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പി.കെ. രാജേഷ്, പ്രസ് ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, നോബിൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജയിംസ് കോറമ്പേൽ, ഇ.എച്ച്. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. EM KMGM 7 ifthar കോതമംഗലം മിന മസ്ജിദിൽ നടന്ന ഇഫ്താർ സംഗമത്തിൽ എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി ഇഫ്താർ സന്ദേശം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story