Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'കുർബാന...

'കുർബാന മുടക്കിയവർക്കെതിരെ നടപടി എടുക്കണം'

text_fields
bookmark_border
കൊച്ചി: എറണാകുളം സെന്‍റ്​ മേരീസ്‌ ബസിലിക്കയിലെ ദൈനംദിന കുർബാനയും മറ്റ്​ കൂദാശകൾക്കും തടസ്സം നിൽക്കുകയും ഉപരോധം സൃഷ്ടിക്കുകയും ചെയ്തവർക്ക് എതിരെ നടപടി വേണമെന്ന് അൽമായ മുന്നേറ്റം അതിരൂപത മെത്രാപ്പോലീത്ത മാർ ആന്‍റണി കരിയിലിനോട് ആവശ്യപ്പെട്ടു. ഇത്തരം വ്യക്തികളെ ഇടവകയുടെയോ അതിരൂപതയുടെയോ മുഴുവൻ പദവികളിൽനിന്നും അടുത്ത 10 വർഷത്തേക്ക് വിലക്കണമെന്ന് ഇടവക സമൂഹവും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story