Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാംസ്കാരികവേദി...

സാംസ്കാരികവേദി ഉദ്ഘാടനം

text_fields
bookmark_border
സാംസ്കാരികവേദി ഉദ്ഘാടനം
cancel
മഞ്ഞപ്ര: മഞ്ഞപ്രയില്‍ ആരംഭിച്ച സാംസ്കാരികവേദിയുടെ ഉദ്ഘാടനം ചാക്യാര്‍കൂത്ത് കലാകാരന്‍ ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. വിവിധ വിഷയങ്ങളില്‍ പ്രതിമാസ ചര്‍ച്ചകള്‍, പഠനക്ലാസുകള്‍, സെമിനാര്‍, സംവാദം, സിനിമപ്രദര്‍ശനം, ചിത്രപ്രദര്‍ശനം, പുസ്തകചര്‍ച്ച, കല-സാഹിത്യ പ്രതിഭകളെ അനുമോദിക്കല്‍ ലക്ഷ്യത്തോടുകൂടിയാണ് സാംസ്കാരികവേദി രൂപവത്​കരിച്ചിരിക്കുന്നത്. സജീവ് അരീക്കല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സജീവ് അരീക്കല്‍ (പ്രസി), നോബി കുഞ്ഞപ്പന്‍ (വൈസ് പ്രസി), വിജയലക്ഷ്മി ചന്ദ്രന്‍ (സെക്ര), സാജു പുല്ലന്‍ (ജോ.സെക്ര), വിജയന്‍ ആലമറ്റം (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story