Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഷ്ടാവിനെ പിടികൂടി

മോഷ്ടാവിനെ പിടികൂടി

text_fields
bookmark_border
മോഷ്ടാവിനെ പിടികൂടി
cancel
കൂത്താട്ടുകുളം: കിഴകൊമ്പ് മങ്ങാട്ട് അമ്പലത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ . കിഴകൊമ്പ് വേലംപറമ്പിൽ വിപിൻ സി. നായരെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന കവർച്ച രാവിലെ പൂജക്ക്​ വന്ന ശാന്തിയാണ് കണ്ടെത്തിയത്. അമ്പലത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ സഹായത്തോടെയാണ് തെളിവ് കണ്ടെത്തിയത്. ഒരു മാസം മുമ്പ് ഇതേ അമ്പലത്തിലെ ഭണ്ഡാരപ്പെട്ടി പൊട്ടിച്ച് കളവ് നടത്തിയിരുന്നു. ഫോട്ടോ - വിപിൻ സി. നായർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story