Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിലെ...

മൂവാറ്റുപുഴയിലെ പരീക്ഷാകേന്ദ്രം പുനരാരംഭിക്കണം

text_fields
bookmark_border
മൂവാറ്റുപുഴ: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വകുപ്പുതല പരീക്ഷയെഴുതുന്നതിന് മൂവാറ്റുപുഴയിലുണ്ടായിരുന്ന കേന്ദ്രം പുനരാരംഭിക്കണമെന്ന് കെ.ജി.ഒ.എ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. അർജുനൻപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​​ പി.ആർ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഡി. ഉല്ലാസ് (പ്രസി), വി.എൻ. രഞ്ജിത്, പി.വി. പ്രഭ (വൈസ് പ്രസി), പി. സുനിൽകുമാർ (സെക്ര), ജയ്​മോൻ യു. ചെറിയാൻ, പി.എം. വിനോദ്കുമാർ (ജോ.​ സെക്ര), ഡോ. പി.എ. എമിൽ (ട്രഷ), സി.ആർ. അമിത (വനിത കമ്മിറ്റി കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story