Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടിപ്പറിടിച്ച് ബൈക്ക്...

ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പ്രമാടം തെങ്ങുംകാവ് തോപ്പിൽ വീട്ടിൽ കൃഷ്ണനാണ്​ (59) മരിച്ചത്. കുമ്പഴ പാലത്തിനടുത്ത് വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ്​ അപകടം. പത്തനംതിട്ട അഗ്​നിരക്ഷാസേന എത്തിയാണ് ലോറിക്കടിയിൽപെട്ട ഇദ്ദേഹത്തെ എടുത്തത്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story