Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കൊച്ചി: യുവാവ് കഞ്ചാവുമായി പൊലീസ് പിടിയിലായി. തമ്മനം ചക്കരപ്പറമ്പിൽ തയ്ക്കൽ വീട്ടിൽ ബെൻസൻ ബെന്നിയാണ്​ (30) പിടിയിലായത്. വീട്ടിലെ സോഫ സെറ്റിക്ക് അടിയിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 2.18കിലോ കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. സി.ഐ സനൽ, എസ്.ഐമാരായ രതീഷ്, അഖിൽദേവ്, എസ്.സി.പി.ഒമാരായ രതീഷ്, വർഗീസ്, മാഹിൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story