Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിത്തുവണ്ടി എത്തുന്നു

വിത്തുവണ്ടി എത്തുന്നു

text_fields
bookmark_border
കളമശ്ശേരി: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്ത് പൊതുജനങ്ങളിലേക്കെത്തിക്കാൻ . കളമശ്ശേരി കൃഷി അസിസ്റ്റന്‍റ്​ ഡയറക്ടർ പരിധിയിൽ വരുന്ന ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും കളമശ്ശേരി, തൃക്കാക്കര നഗരസഭ പരിധിയിലുമാണ് വിത്തുവണ്ടി എത്തുന്നത്. എളങ്കുന്നപ്പുഴ ഈ മാസം 25നും മുളവുകാട് 26, കടമക്കുടി 27, ചേരാനല്ലൂർ 28, കളമശ്ശേരി 29, തൃക്കാക്കര 30 തീയതികളിൽ എത്തുമെന്ന് അസിസ്റ്റന്‍റ്​ ഡയറക്ടർ ജെ.എസ്. സുധാകുമാരി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story