Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടമ്മയെയും മകളെയും...

വീട്ടമ്മയെയും മകളെയും തടഞ്ഞുനിർത്തി കവർച്ച ശ്രമം: പ്രതി പിടിയിൽ

text_fields
bookmark_border
കൊച്ചി: നട്ടുച്ചക്ക് വീട്ടമ്മയെയും മകളെയും നടുറോഡിൽ തടഞ്ഞുനിർത്തി സ്വർണാഭരണങ്ങളും ബാഗും കവർന്നെടുക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. അസം സ്വദേശി ഗോപാൽടുഡു ദുമർടുഡുവാണ്​ (25) അറസ്റ്റിലായത്. മട്ടുമ്മൽ ജങ്ഷനിൽ വ്യാഴാഴ്ചയാണ് സംഭവം. ബസ് ഇറങ്ങിയശേഷം റോഡരികിലൂടെ നടക്കുകയായിരുന്ന വീട്ടമ്മയെയും മകളെയും ഗോപാൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ഗോപാലിനെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story