Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർ നിയന്ത്രണംവിട്ട്...

കാർ നിയന്ത്രണംവിട്ട് കാനയിൽ വീണു

text_fields
bookmark_border
കാർ നിയന്ത്രണംവിട്ട് കാനയിൽ വീണു
cancel
മരട്: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണംവിട്ട് കണ്ണാടിക്കാട് കാനയിലേക്ക് വീണ്​ അപകടം. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് വൈറ്റിലയിലേക്ക് വരുന്നതിനിടെ പുലർച്ച മൂന്നോടെയായിരുന്നു അപകടം. ദേശീയപാതയിൽനിന്ന് സർവിസ് റോഡ് മറികടന്ന്​ കാനയിൽ വീഴുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. തൊട്ടടുത്തെ തോട്ടിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. EC-TPRA-1 Accident ദേശീയപാത കണ്ണാടിക്കാട് കാർ കാനയിൽ മറിഞ്ഞുണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story