Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാട്ടര്‍ ചാര്‍ജ്...

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക: തര്‍ക്കപരിഹാര മേള

text_fields
bookmark_border
വൈപ്പിന്‍: കേരള വാട്ടര്‍ അതോറിറ്റി ഞാറക്കല്‍ സെക്​ഷന്​ കീഴിലുള്ള പുതുവൈപ്പ്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടവനക്കാട്, നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിലുള്ള വിവിധ തരത്തിലുള്ള (കോടതി വ്യവഹാരം, റവന്യൂ റിക്കവറി) വാട്ടര്‍ ചാര്‍ജുമായി തര്‍ക്കമുള്ള വിഷയങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി തർക്കപരിഹാര മേള നടത്തും. 30നകം ലഭ്യമായ രേഖകള്‍ സഹിതം മാലിപ്പുറം വാട്ടര്‍ അതോറിറ്റി ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സപ്ലൈ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 9188525734, 0484 2494501.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story