Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഡി.എഫ് മാർച്ചും...

എൽ.ഡി.എഫ് മാർച്ചും ധർണയും

text_fields
bookmark_border
എൽ.ഡി.എഫ് മാർച്ചും ധർണയും
cancel
കോലഞ്ചേരി: ഇന്ധന വിലവർധനക്കെതിരെയും കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് കോലഞ്ചേരി പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഫോട്ടോ അടിക്കുറിപ്പ്: കോലഞ്ചേരി പോസ്റ്റ്​ ഓഫിസിന് മുന്നിൽ എൽ.ഡി.എഫ് നടത്തിയ ധർണ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story