Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:42 AM IST Updated On
date_range 22 April 2022 5:42 AM ISTവിദേശഭാഷ സായാഹ്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദേശഭാഷാ പഠനവകുപ്പ് ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നീ വിദേശഭാഷ സായാഹ്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30. ഫോൺ: 6282167298, മെയിൽ: defl.cusat.ac.in.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story