Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഡി.എഫ് ധർണ

എൽ.ഡി.എഫ് ധർണ

text_fields
bookmark_border
എൽ.ഡി.എഫ് ധർണ
cancel
പറവൂർ: കേന്ദ്ര സർക്കാറിന്‍റെ കേരളത്തോടുള്ള അവഗണനക്കെതിരെയും, ഇന്ധനം, പാചകവാതകം, ജീവൻ രക്ഷാമരുന്നുകളുടെ വില വർധനയിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി പോസ്​റ്റോഫിസ് മാർച്ചും ധർണയും നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അധ്യക്ഷത വഹിച്ചു. ചിത്രം EA PVR LDF 2 എൽ.ഡി.എഫ് പറവൂർ മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫിസ് ധർണ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story