Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റില്‍ ഒഴിവ്

കുസാറ്റില്‍ ഒഴിവ്

text_fields
bookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സ്വീപ്പര്‍-കം ക്ലീനര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എഴുത്തും വായനയും അറിയാവുന്ന എന്നാല്‍, പത്താംതരം പാസ്സാകാത്ത 18നും 50നും ഇടക്ക്​ പ്രായമുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനവും അപേക്ഷഫോറവും സര്‍വകലാശാല വെബ്‌സൈറ്റായ www.cusat.ac.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ മേയ് ഏഴിന് വൈകീട്ട് മൂന്നിനകം സര്‍വകലാശാലയില്‍ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story