Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:52 AM IST Updated On
date_range 21 April 2022 5:52 AM ISTഓപറേഷൻ വാഹിനി ഏലൂരിൽ തോടുകളുടെ ശുചീകരണം തുടങ്ങി.
text_fieldsbookmark_border
കളമശ്ശേരി: ജില്ല ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഏലൂർ നഗരസഭ പരിധിയിലെ തോടുകൾ വൃത്തിയാക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഇറിഗേഷന്റെ നേതൃത്വത്തിൽ പാതാളത്തെ ഈരേഴുചാൽ പുഞ്ച തോട് ശുചീകരണത്തോടെയാണ് തുടക്കം. നഗരസഭയിലെ എല്ലാ തോടുകളും മഴക്കാലത്തിന് മുമ്പ് ശുചീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story