Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം; ഡോക്ടർ അറസ്റ്റിൽ

text_fields
bookmark_border
കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കളമശ്ശേരി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ തൃപ്പൂണിത്തുറ എരൂർ അയ്യമ്പള്ളിക്കാവ് റോഡിൽ ഗ്ലോസി അപ്പാർട്മെന്‍റ്​ഫ്യൂഷൻ ഹോംസ് ഫ്ലാറ്റ് നമ്പർ എ3യിൽ താമസിക്കുന്ന എൻ. ശ്രീഹരിയാണ് അറസ്റ്റിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 ജനുവരി 26ന് വാൽപാറയിലും ഫെബ്രുവരിയിൽ കൂർഗിലെ റിസോർട്ടിലും മാർച്ച് 15ന് എറണാകുളം ചിറ്റൂർ റോഡിലെ ഹോട്ടലിലും 2021 ഏപ്രിൽ മുതൽ കതൃക്കടവിലെ അപ്പാർട്മെന്‍റിലും എത്തിച്ച് പലതവണ പരാതിക്കാരിയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story