Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണ...

ശുചീകരണ ഉൽപന്നങ്ങളുമായി ഏലൂർ ഹരിതകർമ സേന ഏലൂർ നഗരസഭാ ഹരിത കർമ്മസേന

text_fields
bookmark_border
ശുചീകരണ ഉൽപന്നങ്ങളുമായി ഏലൂർ ഹരിതകർമ സേന  ഏലൂർ നഗരസഭാ ഹരിത കർമ്മസേന
cancel
കളമശ്ശേരി: എച്ച്.കെ.എസ്​ ബ്രാന്‍ഡിൽ ശുചീകരണ ഉൽപന്നങ്ങളുമായി ഏലൂർ നഗരസഭ ഹരിതകർമസേന വീടുകളിലേക്ക്. ബാത്ത് റൂം ലോഷൻ, ഹാൻഡ്​ വാഷ് തുടങ്ങിയ ഉൽപന്നങ്ങളാണ് നഗരസഭ പരിതിയിലെ വീടുകളിൽ മിതമായ നിരക്കിൽ വിപണനത്തിന്​ എത്തിക്കുന്നത്. പഴയ പത്രങ്ങൾ ന്യായമായ നിരക്കിൽ ശേഖരിച്ച് മറ്റൊരു അധിക വരുമാനം കണ്ടെത്തുകയാണ് സേന. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി. സുജിൽ ഉൽപന്നങ്ങളുടെ പരിചയപ്പെടുത്തലും ആദ്യവിൽപനയും നടത്തി. വൈസ് ചെയർപേഴ്സൻ ലീല ബാബു, സ്ഥിരം സമിതി അധ്യക്ഷന്മാർ ടി.എം. ഷെനിൻ, അംബിക ചന്ദ്രൻ, പി.എ. ഷെറീഫ്, ദിവ്യാനോബി, പി.ബി. രാജേഷ്, കൗൺസിലർമാരായ പി.എം. അയ്യൂബ്, കെ.ആർ. കൃഷ്ണപ്രസാദ്, സെക്രട്ടറി പി.കെ. സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രോംചന്ത്, വി. ബിജു എന്നിവർ പങ്കെടുത്തു. EC KALA 1 HARITHA SANA ഏലൂർ നഗരസഭ ഹരിതകർമസേനയുടെ ശുചീകരണ ഉൽപന്നങ്ങളുടെ ആദ്യവിൽപന കൗൺസിൽ ഹാളിൽ നടന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story