Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.എ.ഡി റോഡിൽ തള്ളിയ...

എൻ.എ.ഡി റോഡിൽ തള്ളിയ മാലിന്യം നാട്ടുകാർക്ക്​ ദുരിതമായി

text_fields
bookmark_border
കളമശ്ശേരി: എൻ.എ.ഡി റോഡിൽ സാമൂഹികവിരുദ്ധർ തള്ളിയ ഹോട്ടൽ മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം നാട്ടുകാർക്ക്​ ദുരിതമായി. എൻ.എ.ഡി റോഡിൽ കൂനമ്മാവ് ബസ്​ സ്റ്റോപ്പിന് സമീപം തള്ളിയ മാലിന്യമാണ് ദുരിതമായിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ഒഴുക്കിയത്. മറ്റക്കാട്-എച്ച്.എം.ടി കോളനി റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതുമൂലം ഇതുവഴി കാൽനട ദുരിതമായി. എൻ.എ.ഡി റോഡിൽ മാലിന്യം നിറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ കലക്ടറുടെ നിർദേശത്തെ തുടർന്ന് നഗരസഭ മാലിന്യം നീക്കിയിരുന്നു. EC, EA KALA 3 NADROAD എൻ.എ.ഡി റോഡിൽ തള്ളിയ മാലിന്യം സമീപ റോഡിൽ തളംകെട്ടിക്കിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story