Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:45 AM IST Updated On
date_range 20 April 2022 5:45 AM ISTകുട്ടികൾക്ക് ചിത്രരചന മത്സരം
text_fieldsbookmark_border
ആലുവ: ഈസ്റ്റ് കടുങ്ങല്ലൂർ രാജശ്രീ എസ്.എം മെമ്മോറിയൽ സ്കൂളിൽ ഈ മാസം 22ന് രാവിലെ ഒമ്പതുമുതൽ കുട്ടികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കും. മൂന്നുമുതൽ ഒമ്പതുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. 20ന് രാവിലെ 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9061983750.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story