Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രോസ് കൺട്രി റൺ...

ക്രോസ് കൺട്രി റൺ സംഘടിപ്പിച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: ഗോയിങ് ഗ്രീൻ സന്ദേശവുമായി സിയാൽ എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ്​ സർവിസി‍ൻെറ(എ.ആർ.എഫ്.എഫ്) നേതൃത്വത്തില്‍ വിമാനത്താവള പരിസരത്ത് അഞ്ച്​ കി.മീ. ക്രോസ് കൺട്രി റൺ സംഘടിപ്പിച്ചു. ദേശീയ അഗ്​നിസുരക്ഷ വാരാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി. എ.എം. ഷബീർ (എക്സിക്യൂട്ടിവ് ഡയറക്ടർ, സിയാൽ) ഫ്ലാഗ് ഓഫ് ചെയ്തു. ദീപക് ശർമ, സി. രത്ന കുമാർ, ഭാവന സാഗർ, കെ.വി. സീന എന്നിവർ വിവിധ വിഭാഗങ്ങളിൽ വിജയികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story