Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനക്ലാസും ഇഫ്താർ...

പഠനക്ലാസും ഇഫ്താർ സംഗമവും

text_fields
bookmark_border
പഠനക്ലാസും ഇഫ്താർ സംഗമവും
cancel
പറവൂർ: ചേന്ദമംഗലം മഹല്ല് അൻസാറുൽ മസാകീൻ സാധുജന സഹായ സംഘത്തി‍ൻെറ ആഭിമുഖ്യത്തിൽ ഹാഫിസ് ഷാനവാസ് കൗസരി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചു. തോട്ടക്കാട്ടുകര ജുമാമസ്ജിദ് ചീഫ് ഇമാം അജ്മൽ മുസ്തഫ ബാഖവി, മഹല്ല് പ്രസിഡൻറ് അലിക്കുഞ്ഞ്, സെക്രട്ടറി ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. സംഘടന സെക്രട്ടറി റഫീഖ് വലിയപറമ്പിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ സലാം കാട്ടികുന്നത്ത് നന്ദിയും പറഞ്ഞു. പടം EA PVR padana class 1 ചേന്ദമംഗലം മഹല്ല് അൻസാറുൽ മസാകീൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അജ്മൽ മുസ്തഫ ബാഖവി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story