Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഫ്താർ സംഗമം...

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
cancel
കരുമാല്ലൂർ: ജമാഅത്തെ ഇസ്​ലാമി വെളിയത്തുനാട് മേഖല ആഭിമുഖ്യത്തിൽ . മാളികംപീടിക ഹിന്ദി വിദ്യാലയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഏരിയ പ്രസിഡൻറ് ടി.എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ചിറങ്ങര റെസിഡന്‍റ്​സ്​ അസോസിയേഷൻ സെക്രട്ടറി ബിനു ഹസൻ, ഹിന്ദി ട്രെയിനർ സുനിൽ, സാമൂഹിക പ്രവർത്തകൻ പി.എസ്. ജഗദീശൻ, വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് വൈസ് പ്രസിഡൻറ് പ്രഫ. അബ്ദുറഹ്‌മാൻ, വി.വി.കെ. സഈദ് എന്നിവർ സംസാരിച്ചു. പ്രഫ. കെ.എസ്. അബ്ദുൽ റഷീദ് ഇഫ്താർ സന്ദേശം നൽകി. പടം EA PVR ifthar 7 ജമാഅത്തെ ഇസ്​ലാമി വെളിയത്തുനാട് മേഖല ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഏരിയ പ്രസിഡൻറ് ടി.എ. താജുദ്ദീൻ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story