Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല റവന്യൂ...

ജില്ല റവന്യൂ കലോത്സവത്തിന് ഇന്ന്​ തുടക്കം

text_fields
bookmark_border
കൊച്ചി: ജില്ല റവന്യൂ കലോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. ഒരാഴ്ചത്തെ കലോത്സവത്തില്‍ വിവിധ കല, കായിക മത്സരങ്ങള്‍ അരങ്ങേറും. ജില്ലയിലെ റവന്യൂ ജീവനക്കാര്‍ക്കുവേണ്ടിയാണ് മത്സരങ്ങള്‍. ആദ്യദിനമായ ബുധനാഴ്ച കഥരചന, കവിതരചന, ഉപന്യാസ രചന, പെയിന്‍റിങ് എന്നിവ കാക്കനാട് കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടക്കും. മറ്റ് കലാമത്സരങ്ങള്‍ 26, 27 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ രണ്ടുവേദിയിൽ നടക്കും. സ്‌പോര്‍ട്​സ് മത്സരങ്ങളില്‍ ആദ്യത്തേത് ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന് കടവന്ത്ര റീജനല്‍ സ്​പോര്‍ട്സ് സെന്‍ററില്‍ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story