Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീണ് തലക്ക് പരിക്കേറ്റ...

വീണ് തലക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു

text_fields
bookmark_border
വീണ് തലക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു
cancel
അരൂര്‍: മഴയും മിന്നലും വരുന്നതുകണ്ട് ഓടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അരൂര്‍മുക്കം കുന്നുപറമ്പില്‍ ബിന്ദു ബൈജുവാണ് ​(46) മരിച്ചത്. രണ്ടാഴ്ച മുമ്പ്​ വീടിനു സമീപത്തെ കോണ്‍ക്രീറ്റ്‌ചെയ്ത വഴിയിലാണ് വീണത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ബൈജു. മക്കള്‍: നിഖില്‍ കൃഷ്ണ, നിധിന്‍ കൃഷ്ണ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story