Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:40 AM IST Updated On
date_range 20 April 2022 5:40 AM ISTചരമം ചന്ദ്രമതി
text_fieldsbookmark_border
ചന്ദ്രമതി അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ തോട്ടുങ്കൽ പരേതനായ മണിയന്‍റെ ഭാര്യ ചന്ദ്രമതി നിര്യാതയായി. മക്കൾ: സുതൻ, ടി.എം. മധു (സൂപ്രണ്ട്, ആലപ്പുഴ നഗരസഭ, മുൻ സെക്രട്ടറി പറവൂർ പബ്ലിക് ലൈബ്രറി), അമ്പിളി (റിലയൻസ് മാൾ, ആലപ്പുഴ), ശോഭ (ഇസാഫ് ബാങ്ക്). മരുമക്കൾ: സുനിത, രാജിമോൾ (വാട്ടർ അതോറിറ്റി, ആലപ്പുഴ), ദാസ്, സജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
