Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:36 AM IST Updated On
date_range 20 April 2022 5:36 AM ISTകിണറിന് സമീപം മാലിന്യം തള്ളിയനിലയിൽ
text_fieldsbookmark_border
പള്ളിക്കര: കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കിണറിന് സമീപം ചാക്കുകെട്ടിൽ മാലിന്യം തള്ളി. ചൊവ്വാഴ്ച ആശുപത്രിയിലെത്തിയവരാണ് ചാക്കിൽ കെട്ടിയ നിലയിൽ കിണറ്റുവക്കിലും വശത്തും മാലിന്യം കണ്ടെത്തിയത്. ആശുപത്രിയുടെ ആവശ്യങ്ങൾക്കും അവിടെയെത്തുന്ന രോഗികളും കുടിക്കാനും മറ്റും ഉപയോഗിക്കുന്നത് ഈ കിണറ്റിലെ വെള്ളമാണ്. നൂറുകണക്കിന് രോഗികളാണ് ദിവസവും ഇവിടെ വന്നുപോകുന്നത്. ഇതിനെതിരെ പഞ്ചായത്ത് മുൻ മെംബർ ടി.വി. ശശി മെഡിക്കൽ ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. പടം. കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ (em palli 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
