Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ വാറ്റുകേന്ദ്രം...

വ്യാജ വാറ്റുകേന്ദ്രം നടത്തിയ ആൾ പിടിയിൽ

text_fields
bookmark_border
വ്യാജ വാറ്റുകേന്ദ്രം നടത്തിയ ആൾ പിടിയിൽ
cancel
കോതമംഗലം: കുട്ടമ്പുഴയിൽ വ്യാജ വാറ്റുകേന്ദ്രം നടത്തിയ ആൾ പിടിയിലായി. മാപ്പാനി വനത്തിൽ വാറ്റുകേന്ദ്രം നടത്തിയ കൂവപ്പാറ സ്വദേശിയായ തൊടക്കര സജി എന്ന എൽദോസിനെയാണ്​ (50) 18 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും സഹിതം ഇൻസ്​പെക്ടർ കെ.എം. മഹേഷ് കുമാറി‍ൻെറ നേതൃത്വത്തിൽ പിടികൂടിയത്​. കൂട്ടാളികളായ രണ്ടുപേർ ഓടിമറഞ്ഞു. EM KMGM 1 Eldhose എൽദോസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story