Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോർപറേഷനിൽ അദാലത്​

കോർപറേഷനിൽ അദാലത്​

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി കൊച്ചി കോർപറേഷനുമായി ബന്ധപ്പെട്ട്​ അപേക്ഷകൾ തീർപ്പ്​ കൽപിക്കാൻ ഈ മാസം 21വരെ ​കിഴക്കൻ, പശ്ചിമ മേഖലകളിലായി അദാലത്​ നടത്തും. അദാലത്തിൽ പ​ങ്കെടുക്കുന്നവർ അപേക്ഷക‍‍ൻെറ പേര്​, വിലാസം​, ഡിവിഷൻ/കെട്ടിട നമ്പർ, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷയുടെ സംക്ഷിപ്ത വിവരണം, രേഖകളുടെ പകർപ്പ്​ എന്നിവ സഹിതം 'അദാലത്​ 2022' ത​ലക്കെട്ടോടെ 20ന്​ മുമ്പ്​ ഓഫിസിൽ നൽകണം. പശ്ചിമ മേഖലയുമായി ബന്ധപ്പെട്ട അദാലത്​ 21ന്​ രാവിലെ 10 മുതൽ മട്ടാഞ്ചേരി മേഖല ഓഫിസിലും കിഴക്കൻ മേഖലയുടേത്​ 21ന്​ രാവിലെ 10 മുതൽ കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ്​ ഹോമിലും നടത്തും. ഫോൺ: 8089034322.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story