Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെൽഫെയർ പാർട്ടി സ്ഥാപക...

വെൽഫെയർ പാർട്ടി സ്ഥാപക ദിനാഘോഷം

text_fields
bookmark_border
വെൽഫെയർ പാർട്ടി സ്ഥാപക ദിനാഘോഷം
cancel
ആലുവ: വെൽഫെയർ പാർട്ടി സ്ഥാപകദിനത്തോട് അനുബന്ധിച്ച് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ എരമം യൂനിറ്റിൽ പതാക ഉയർത്തലും പ്രതിജ്ഞ ചൊല്ലലും നടന്നു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ അഷ്റഫ് താപ്പിലിൽ പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി ഷമീർ അലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂനിറ്റ് പ്രസിഡന്‍റ്​ അൻസാരി മുപ്പത്തടം മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story