Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടറിൽ...

സ്കൂട്ടറിൽ ഓട്ടോയിടിച്ച്​ പരിക്കേറ്റ വീട്ടമ്മ മരിച്ചു

text_fields
bookmark_border
സ്കൂട്ടറിൽ ഓട്ടോയിടിച്ച്​ പരിക്കേറ്റ വീട്ടമ്മ മരിച്ചു
cancel
പെരുമ്പാവൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഓട്ടോയിടിച്ച്​ പരിക്കേറ്റ വീട്ടമ്മ മരിച്ചു. മുടക്കുഴ പെട്ടമല വട്ടപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്‍റെ ഭാര്യ സുജയാണ്​ (53) മരിച്ചത്. അയ്യപ്പനും​ പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ട് കീഴില്ലം-കുറിച്ചലക്കോട്-വടുപാടം റോഡിൽ പിന്നിൽനിന്ന് ഓട്ടോയിടിച്ചാണ് അപകടം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സുജ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: സുജിത, സുമി, മീനു. മരുമകൻ: അഭിലാഷ്. സംസ്​കാരം വ്യാഴാഴ്ച ഉച്ചക്ക്. ekd suja 53 pbvr 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story